ഞാന്‍, നിര്‍മ്മല ടീച്ചര്‍..
1987 മുതല്‍ എല്‍പി സ്കൂള്‍ അദ്ധ്യാപികയായി ജോലി ആസ്വദിക്കുന്നു.
ഇപ്പോള്‍ പൊന്നാനി തൃക്കാവു് ഗവണ്മെന്റ് സ്കൂളില്‍ മൂന്നാം ക്ലാസിലെ അദ്ധ്യാപിക.
ഒഴിവുസമയത്തു് കമ്പ്യൂട്ടറില്‍ ‘കളിക്കുന്ന’ നവസാക്ഷര 🙂
ബ്ലോഗാന്വേഷണ പരീക്ഷണങ്ങള്‍ ഇവിടെ….
ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ ഇവിടെ
മറ്റൊരു ബ്ലോഗ് ഇവിടെ
Nirmala teacher,
excellent work!!!.
Thank u sajith
നിര്‍മ്മല ടീച്ചറേ, ബ്ളോഗ് അസ്സലായി…
ഷംസുദ്ദീന്,
വളരെ നന്ദി
good
Nice. Keep going on
പ്രിയ നിര്‍മ്മല ടീച്ചര്‍
വളരെ മാതൃകാപരമായ ഒരു പ്രവര്‍ത്തനമാണ് ടീച്ചറിന്റേത് അഭിനന്ദനങ്ങള്‍
മാര്‍ച്ചിനു ശേഷം പോസ്റ്റിംഗ് ഒന്നും കാണുന്നില്ലല്ലോ
ഫോട്ടോഗാലറി അസ്സലായിരിക്കുന്നു
ഒത്തിരി സന്തോഷത്തോടെ
അജ്ഞാതന്‍,മോഹനന്,ജോസഫ് ആന്റണി….വളരെ നന്ദി….
teacher…
teacherude e protsahanamundenkil ethu kuttiyum
randuvari kavitha ezhuthum theercha…
Congrats.It will be a well expirence to your children also.
പ്രിയ നിര്‍മ്മല ടീച്ചര്‍,
ടീച്ചറുടെ ബ്ലോഗ് കണ്ടു. നന്നായിട്ടുണ്ട്.
ഞാനും ടീച്ചറെ പോലെ . മൂന്നാം ക്ലാസ്സിലെ മാഷ്.
ടീച്ചര്‍ പറഞ്ഞ പോലെ കമ്പ്യൂട്ടര്‍ കൊണ്ട് കളിക്കാന്‍ ഇഷ്ടം.
ബ്ലോഗില്‍ ഇനിയും കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കട്ടെ
അബ്ദുറഹിമാന്
ടീച്ചര്‍ അസ്സലായിരിക്കുന്നു.ബ്ലോഗ് നിര്‍മിക്കാന്‍ സഹായിക്കാമോ?
phone no. plz
my no.9846503312
സജിത്ത്, മുഹമ്മദലി, അബ്ദുറഹിമാന്, അലിഅസ്ഗര്‍ …. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ വളരെ നന്ദി….
പ്രി. നിര്‍മ്മല ടീച്ചര്‍
ബ്ലോഗ് കണ്ടു. രിഫായിയുടെ കഥകള്‍ ഡൗണ്‍ലോഡ് ചെയതു. വളരെ നന്നായിട്ടുണ്ട്. ഔദ്യോഗികമായ ഒരു ട്രെയിനിംഗും കിട്ടാതെ തന്നെ ഇത്രയും നന്നായി ഒരു ബ്ലോഗ് തയ്യാറാക്കിയിനുള്ള അഭിനന്ദനങ്ങള്‍
നാസര്‍ കിളിയായി….
അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി..
എന്റെ മകനാണ് എന്റെ കമ്പ്യൂട്ടര്‍ ഗുരു….
ഞാന്‍ നല്ലൊരു പഠിതാവാണെന്നാണ് അവന് പറയുന്നത് 🙂
(……’പുലി’യമ്മ :)…… )
എപ്രില്‍,മെയ്,ജൂണ്‍ മാസങ്ങളില്‍ വീട്ടിലിരുന്നാണ് “പൂമൊട്ട് ” ‘രിഫായിയുടെ കഥകള്‍’ പുസ്തകരൂപത്തിലാക്കിയത്….അതിന്റെ കവര്‍ പേജും വീട്ടിലിരുന്ന് ഡിസൈന്‍ ചെയ്തതാണ് .
രിഫായിയുടെ എഴുത്തിന്റെ ഭംഗിയാണ് (സര്‍ഗാത്മകത)പുസ്തകരൂപീകരണത്തിന് പ്രചോദനമായത്.
തീര്‍ച്ചയായും നമ്മുടെ പുതിയ പാഠ്യപദ്ധതിയുടെ ഗുണവശമാണത്….